Текст песни Maneesha - Ee Mizhikalil Female-Lukka Chuppi
Просмотров: 7
0 чел. считают текст песни верным
0 чел. считают текст песни неверным
0 чел. считают текст песни верным
0 чел. считают текст песни неверным
На этой странице находится текст песни Maneesha - Ee Mizhikalil Female-Lukka Chuppi, а также перевод песни и видео или клип.
ഈ മിഴികളിൽ കണ്ടുവോ പ്രണയമാകും നൊമ്പരം ഈ വരികളിൽ കേട്ടുവോ വിരഹമാകും സ്പന്ദനം ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്ത നിലാവിൻറെ വിഷാദാർദ്ര നിശാഗാനമായ് മാറി... ഈ മണ്ണിൽ ഈ നെഞ്ചിൽ പുതുമഴ വിതറി ആദ്യാനുരാഗത്തിൻ തരിവളയിളകി.... ഞാൻ പാടുവാനോർത്തു.. മധുരിതമൊരു ഹൃദയഗാനമായ്... ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്ത നിലാവിന്റെ വിഷാദാർദ്ര നിശാഗാനമായ് മാറി... ശ്രുതിയുമിടാതേതൊരുദാസീന വികാരത്തില്‍ അഗാധത്തിൽ അവൾ മാഞ്ഞു മറഞ്ഞെന്തിനോ പോയി താരുണ്യം പൂക്കുമ്പോൾ സിരകളിലുണരും... ആരാരും കാണാത്ത പുതിയൊരു പുളകം... ആ മൌനമോ പൂത്തു പ്രിയതരമൊരു പ്രണയകാവ്യമായ് ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്ത നിലാവിന്റെ വിഷാദാർദ്ര നിശാഗാനമായ് മാറി... ശ്രുതിയുമിടാതേതൊരുദാസീന വികാരത്തില്‍ അഗാധത്തിൽ അവൾ മാഞ്ഞു മറഞ്ഞെന്തിനോ പോയി ഈ മിഴികളിൽ കണ്ടുവോ പ്രണയമാകും നൊമ്പരം.. |
|
Люблю это
Вы можете услышать текст
В конце концов, он развалится и станет одиноким
Депрессия стала ...
В этой почве на этот сундук выпал свежий дождь
Первая история любви ....
Я помню пение.
Сладкая песня ...
В конце концов вы останетесь один
Депрессия стала ...
В смысле безразличия без слухов
Она исчезла в пропасти
Когда я цвету ...
Это новая история ...
Это молчание переросло в любовную интригу
В конце концов вы останетесь один
Депрессия стала ...
В смысле безразличия без слухов
Она исчезла в пропасти
Люблю это ..