• А
  • Б
  • В
  • Г
  • Д
  • Е
  • Ж
  • З
  • И
  • К
  • Л
  • М
  • Н
  • О
  • П
  • Р
  • С
  • Т
  • У
  • Ф
  • Х
  • Ц
  • Ч
  • Ш
  • Э
  • Ю
  • Я
  • A
  • B
  • C
  • D
  • E
  • F
  • G
  • H
  • I
  • J
  • K
  • L
  • M
  • N
  • O
  • P
  • Q
  • R
  • S
  • T
  • U
  • V
  • W
  • X
  • Y
  • Z
  • #
  • Текст песни Merin Gregory, Denilo Dennis - Anuvadhikkillavan Thakaruvanay

    Просмотров: 4
    0 чел. считают текст песни верным
    0 чел. считают текст песни неверным
    На этой странице находится текст песни Merin Gregory, Denilo Dennis - Anuvadhikkillavan Thakaruvanay, а также перевод песни и видео или клип.
    അനുവദിക്കില്ലവൻ തകരുവാനായ്
    മുൻപോട്ടു താങ്ങി നടത്തും അവൻ
    വീഴാത്തവണ്ണം താഴാതവണ്ണം
    തൻ ചിറകിൽ എന്നെ താങ്ങീടുമേ

    പാടും ഞാൻ എൻ ജീവ നാളോളം
    ഓടും ഞാൻ എൻ നാഥനായെന്നും
    ചെല്ലും ഞാൻ സ്വർഗ്ഗപുരിയിൽ അന്ന്
    ചാരും ഞാൻ നാഥൻ മാർവിൽ എന്നും

    തൻ ഇമ്പസ്വരം കേട്ടുന്നർന്നീടുവാൻ
    തൻ മാറോടെന്നും ചാരീടുവാൻ
    കഷ്ടത്തിൽ എന്നും താങ്ങായി എന്നെ
    തൻ തോളിൽ ഏറ്റി നടത്തിടുമേ

    അറിഞ്ഞിടാ നന്മകളും
    ചോദിച്ചീടാ ദാനങ്ങളും
    അർഹിക്കുന്നതിലും ഉപരിയായി
    നന്മകളാൽ എന്നും നിറച്ചീടുമേ
    Опрос: Верный ли текст песни?
    Да Нет